CHRISTMAS GRAPES WINE | WINE RECIPE MALAYALAM | HOW TO MAKE TRADITIONALGRAPE WINE | മുന്തിരി വൈന്‍

Wine Recipes
EASY HOMEMADE WINE RECIPES – CLICK THE LINK
==========================================
1) GINGER WINE (2) GRAPES WINE (3) BEETROOT WINE (4) PINEAPPLE WINE

ക്രിസ്തുമസ് വൈന്‍ | ഈ ക്രിസ്തുമസ് നു വൈന്‍ വീട്ടില്‍ തന്നെ | CHRISTMAS WINE |
TRADITIONAL AYURVEDIC GRAPE WINE RECIPE || 30 DAYS || HOMEMADE WINE RECIPE || രുചികരമായ വൈന്‍ ഇനി വീട്ടില്‍ തന്നെ ഉണ്ടാക്കാം || GRAPE WINE MAKING AT HOME

വൈന്‍ ഉണ്ടാക്കിക്കഴിഞ്ഞു മുന്തിരി കളയല്ലേ കിടിലന്‍ അച്ചാര്‍ ഉണ്ടാക്കാം | GRAPES + GREEN APPLE ACHAR
===========================

====================================

IMPORTANT TIPS FOR WINE MAKING
വൈന്‍ ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
=================================================
വൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രം മണ്‍ഭരണിയോ ഗ്‌ളാസ്സ് ജാറോ ഉപയോഗിക്കുക.. പ്ലാസ്റിക് ബോട്ടില്‍ ഉപയോഗിക്കരുത്.

വൈന്‍ എടുക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ നന്നായി കഴുകി വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം. എന്നിട്ട് മാത്രമേ ഉപയോഗിക്കാവൂ

വൈന്‍ 21 ദിവസം ഇളക്കാനായി കഴുകി ഉണക്കിയ മരത്തവി ഉപയോഗിക്കുക. ഈ തവി മറ്റു കറികളില്‍ ഉപയോഗിക്കരുത്.
വൈന്‍ ഇട്ടു പിറ്റേ ദിവസം മുതല്‍ 21 ദിവസം ഇളക്കി കൊടുക്കണം. എല്ലാ ദിവസവും ഒരേ സമയം മര തവി കൊണ്ട് ഇളക്കി കൊടുക്കുക. അതും ഒരേ ദിശയില്‍ മാത്രമേ വൈന്‍ ഇളക്കാവൂ.

എല്ലാദിവസവും ഇളക്കിയതിനു ശേഷം വൈന്‍ പ്രകാശം കടക്കാതെ ഉള്ള സ്ഥലത്ത് സൂക്ഷിക്കുക.

ഈ വൈനില്‍ ഈസ്റ്റ് ചേര്‍ക്കുന്നില്ല
ആയുര്‍വേദിക് കൂട്ടുകള്‍ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്.

==============================
നാടന്‍ മുന്തിരി വൈന്‍ | TRADITIONAL GRAPE WINE | AYURVEDIC GRAPE WINE | HOW TO MAKE GRAPE WINE


=================================
HOW TO MAKE BEETROOT WINE IN JUST 15 DAYS | ബീറ്റ്റൂട്ട് വൈന്‍ | HOMEMADE WINE RECIPE | AYURVEDIC


=================================
HOMEMADE GINGER WINE | 5 ദിവസം കൊണ്ട് ഇഞ്ചി വൈന്‍ | 5 DAYS EASY WINE RECIPE | AYURVEDIC WINE


=================================
PINEAPPLE WINE | പൈനാപ്പിള്‍ വൈന്‍ | 21 DAYS | HOW TO MAKE | PINEAPPLE WINE MALAYALAM


=================================
എല്ലാവരും വീഡിയോ മുഴുവന്‍ കാണാന്‍ മറക്കല്ലേ. ചാനല്‍ സബ് സ്ക്രൈബ് ചെയ്തില്ല എങ്കില്‍ സബ്സ്ക്രൈബ് കൂടി ചെയ്യണേ.

#WINE #HOMEMADEWINE #GRAPEWINE #HOWTOMAKEWINE #TRADITIONALWINE #WINERECIPE #വൈന്‍ #മുന്തിരിവൈന്‍ #എങ്ങനെമുന്തിരിവൈന്‍ #MUNTHIRIWINEMALAYALAM #GRAPEWINEMALAYALAM #AYURVEDIC #AYURVEDICWINE #ആയുര്‍വേദ #CHRISTMASWINE #HOWTOMAKECHRISTMASWINE #EASYCHRISTMAS WINE #BEETROOTWINE #GINGERWINE #PINEAPPLEWINE #GRAPESWINE #EASYWINE #HOMEMADE #HOWTOMAKEWINE

Articles You May Like

Episode 22: Wines with BBQ and Grilled Foods
Recreating Honkai Star Rail’s “Imagined Sunrise” | #honkaistarrail
How to Tell if a Wine is Spoiled, Tainted, or Faulted
Chianti Classico 2007 Tenuta di Renieri
Martinelli 2014 Pinot Noir, Sonoma Coast 95 WE

Leave a Reply

Your email address will not be published. Required fields are marked *